താഴത്തങ്ങാടി തടത്തിൽ വീട്ടിൽ ടി എൽ ജോർജ് (കുഞ്ഞുമോൻ 79) നിര്യാതനായി.
ഭാര്യ കുമരകം കരിങ്കണംതറ കുടുംബാംഗം ലൈലമ്മ ജോർജ് മക്കൾ: ജോജി, ജിഷ , ജിക്കു.
മരുമക്കൾ: ഫെമിന (മാരിയിൽ), ചാക്കോച്ചൻ (പാറയിൽ), രമ്യ (ആനിമൂട്ടിൽ)
പരേതന്റെ ഭൗതീക ശരീരം 22 ഞായറാഴ്ച്ച രാവിലെ 9 ന് സ്വഭവനത്തിൽ എത്തിക്കും. സംസ്കാരം ഉച്ച കഴിഞ്ഞു 3 മണിക്ക് ഇടക്കാട്ട് സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
Tags
Latest-News