OBITUARY | നിര്യാതനായി

 

പിറവം: കിഴക്കേൽ കെ.എം ചാക്കോ (വിമുക്ത ഭടൻ 81) നിര്യാതനായി. 
സംസ്‌കാരം വെള്ളിയാഴ്ച (20/06/2025) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി (കൊച്ചുപള്ളി) സെമിത്തേരിയിൽ.

ഭാര്യ: എൻ.ആർ സിറ്റി ഇഞ്ചനാട്ടിൽ കുടുംബാംഗം അച്ചാമ്മ. 
മക്കൾ: നിഷ (ഖത്തർ), പ്രിൻസ് (യു.എസ്.എ), ജിൻസ് (കിഴക്കേൽ ഹാർഡ് വെയേഴ്സ് പിറവം)

മരുമക്കൾ: ബിജു സ്റ്റീഫൻ കണ്ടച്ചാംകുന്നേൽ അരീക്കര, ബബിത പാണാലിക്കൽ പിറവം, ബിജി മടത്തഞ്ചേരിൽ മാറിക.


Post a Comment

Previous Post Next Post